വൈപ്പിൻ: ചെറായി രക്തേശ്വരി ബീച്ച് റോഡിൽ തച്ചേരിൽ പരേതനായ വിജയന്റെ ഭാര്യ ലീല (86) നിര്യാതയായി. മക്കൾ: ബീന (റിട്ട. അധ്യാപിക), സാബു, സീന (അധ്യാപിക). മരുമക്കൾ: കുഞ്ഞിരാമൻ (റിട്ട. ജില്ല ബാങ്ക് ജനറൽ മാനേജർ), ബിന്ദു (അധ്യാപിക, ഡി.ഡി.എസ്.എച്ച്.എസ്, കരിമ്പാടം), അംബീശൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ.