നീലീശ്വരം: പള്ളിപ്പാടൻ വീട്ടിൽ പരേതനായ റോക്കിയുടെ മകൻ വറീത് (89) നിര്യാതനായി. ഭാര്യ: കളമ്പാട്ടുപുരം പറോക്കാരൻ കുടുംബാംഗം ഏല്യ. മക്കൾ: ജോണി, എൽസി, ജോസ്, ജോർജ്, മേഴ്സി, ജാൻസി, ജിൻസി. മരുമക്കൾ: ചിന്നമ്മ, എം.ആർ. ദേവസിക്കുട്ടി, എൽസി, ആലീസ്, പി.ഡി. ദേവസിക്കുട്ടി, സി.ഒ. ജോളി, കെ.ഡി. ഫ്രാൻസിസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് നീലീശ്വരം കരേറ്റമാതാ ഇടവക ദേവാലയ സെമിത്തേരിയിൽ.