പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് കിടങ്ങനേഴത്ത് വീട്ടിൽ പരേതനായ കുഞ്ഞൻബാവയുടെ ഭാര്യ അംബിക (72) നിര്യാതയായി. മക്കൾ: സതീഷ് കെ. ബാവ (എം.ജി യൂനിവേഴ്സിറ്റി), സജിനി. മരുമക്കൾ: ആശ, സജീവൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ.