കയ്പമംഗലം: കൂരിക്കുഴി പള്ളിക്ക് പടിഞ്ഞാറ് പരേതനായ മൂന്നാക്കപ്പറമ്പിൽ അബൂബക്കറിന്റെ മകൻ മജീദ് (59) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ജെസിൽ, ലിജാസ്, സജിൽ (ദുബൈ). മരുമക്കൾ: ഷെജി, മഫിത, സുമയ്യ.