അരിമ്പൂർ: കായൽ റോഡിലെ പരക്കാട് പൂവത്തിങ്കൽ ചാത്തന്റെ ഭാര്യ പെരിങ്ങിണി (80) നിര്യാതയായി. മക്കൾ: മോഹനൻ, ദാസൻ, പരേതനായ ദേവൻ. മരുമക്കൾ: വത്സല, ഷീജ. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.