പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുളങ്ങര ഊപ്പാത്ത് ചാത്തോത്ത് കണ്ണൻകുട്ടി (73) നിര്യാതനായി. ഭാര്യ: ചക്കിക്കുട്ടി. മക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീജ, ശ്രീബ. മരുമക്കൾ: രജനി, വേലായുധൻ, ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മുണ്ടിയൻകാവ് കുടുംബ ശ്മശാനത്തിൽ.