കോട്ടക്കൽ: ആര്യവൈദ്യശാല ജീവനക്കാരനായിരുന്ന പറമ്പിലങ്ങാടി കൊട്ടാരത്തിൽ വാസുദേവൻ നായർ (87) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: വിജയകുമാർ, സുഭദ്ര, രാജശ്രീ. മരുമക്കൾ: ശുഭ, പരേതരായ സുരേഷ്, അരവിന്ദാക്ഷൻ.