വളാഞ്ചേരി: കൊട്ടാരം തോട്ടേക്കര പള്ളിയാലിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷക്കുട്ടി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഖദീജക്കുട്ടി, മൂസക്കുട്ടി എന്ന നവരത്ന മാനു, ഉമ്മുസൽമ, മൊയ്തീൻകുട്ടി എന്ന നവരത്ന കുഞ്ഞിപ്പ, പരേതയായ ഫാത്തിമ. മരുമക്കൾ: മുഹമ്മദ് എന്ന മാനു (വൈക്കത്തൂർ), ഫാത്തിമ, മുഹമ്മദ് (കുളമംഗലം), മറിയ, പരേതനായ സെയ്താലിക്കുട്ടി (പുറമണ്ണൂർ).