മങ്കട: താഴെ അരിപ്രയിലെ പരേതനായ ഉള്ളാട്ടുപാറ ഹംസയുടെ ഭാര്യ ആമിന (66) നിര്യാതയായി. മക്കൾ: ഹുസൈൻ, സലീം, റഷീദ, സക്കീന, റജീന, നസീറ. മരുമക്കൾ: മുസ്തഫ (വലമ്പൂർ), റഫീഖ് (പാലക്കാട്), മുസ്തഫ (ഷൊർണൂർ), നജ്മ, നജ്മ.