വളാഞ്ചേരി: കുളംമംഗലത്തെ തട്ടരാശ്ശേരി റാഫി (57) നിര്യാതനായി. ഭാര്യമാർ: സാറ, നദീറ. മക്കൾ: റസീന, റാഷിദ്, റാസിഖ്, റിൻസിന. മരുമകൻ: ഷരീഫ്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കുളമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.