കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ ചേലേങ്ങര കുരിക്കൾ മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ആയിശ, ഫാത്തിമ സുഹ്റ, സീനത്ത്, മമ്മദ്. മരുമക്കൾ: മുഹമ്മദ് ഹസൻ, യൂസുഫ്, സെയ്താലി, ജസീന, ഫൗസിയ.