പുളിക്കൽ: പുത്തലത്ത് ചെറുതൊടിയിൽ ജാനകിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി നായർ. മക്കൾ: പുഷ്പകുമാരി, പ്രേമ, സതീദേവി, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ബിന്ദു, ഗോപി, പീറ്റർ. സഹോദരൻ: പുത്തലത്ത് ഭാസ്കര പണിക്കർ.