എടക്കര: മൂപ്പിനി തേവരോട്ട് തമ്പി വർഗീസ് (70) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: പ്രസാദ്, പ്രജീഷ് (കുവൈത്ത്). മരുമക്കൾ: ഷൈബി, ലിനി (കുവൈത്ത്).