ഏറ്റുമാനൂര്‍: ശക്തിനഗര്‍ ശക്തി ലെയിനില്‍ ശ്രീനിവാസില്‍ (ഗൗരീശം) റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് എ.രാധാകൃഷ്ണന്‍നായരുടെ ഭാര്യ ബി.ആനന്ദഭായി (ഓമന -72) നിര്യാതയായി. കോട്ടയം കുമ്മനം കോണത്ത് ആനന്ദസദനം കുടുംബാംഗമാണ്. മക്കള്‍: ജോജിത്കുമാര്‍ (ദുബൈ), ജിജി, മരുമക്കള്‍: ദിവ്യ ജോജിത്, ചേര്‍പ്പുങ്കല്‍ (ദുബൈ), കൃഷ്ണകുമാര്‍, കുമരകം (റിട്ട. ലഫ്റ്റനന്റ്, നേവി, ബംഗളൂരു). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.