പാലാ: നെല്ലിയാനി പുതിയാപറമ്പില്‍ സ്കറിയ ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി സ്കറിയ (75) നിര്യാതയായി. പാളയം പുള്ളോലിക്കല്‍ കുടുംബാംഗമാണ്. മകള്‍: ലിന്റാ പ്രിന്‍സ് (ഹെഡ്മിസ്ട്രസ്, സെന്റ് തോമസ് ഹൈസ്കൂള്‍, തുടങ്ങനാട്). മരുമകന്: പ്രിന്‍സ് മാത്യു കുന്നത്തുമാക്കല് (സൂപ്പര്‍വൈസര്‍, ദീപിക, കോട്ടയം). സംസ്കാരം ശനിയാഴ്ച 10ന് നെല്ലിയാനി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.