മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് തച്ചംവീട്ടിൽ സച്ചിദാനന്ദ വാധ്യാർ (78) നിര്യാതനായി. ഭാര്യ: രത്ന ഭായി. മക്കൾ: സുഭാഷ്, രമേശ്, സുരേഷ്. മരുമക്കൾ: ജയശ്രീ, സുധ, ഹേമ.