ചേര്‍ത്തല: ചക്കരക്കുളം ഗവ.എല്‍.പി സ്കൂള്‍ റിട്ട.എച്ച്.എം നഗരസഭ 15ാം വാര്‍ഡ് മണവേലി ഇരേപാടത്ത് പുത്തന്‍വീട്ടില്‍ (ദീപ്തിയില്‍) സുഭദ്ര (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വിശ്വംഭരന്. മക്കള്‍: അരുണ്‍, കണ്ണന് (സ്കോട്ട്ലന്‍ഡ്). മരുമക്കള്‍: ജിജിമോള്‍, രശ്മി.