മണ്ണഞ്ചേരി:പഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ മട്ടുമ്മേൽ വെളി അംബിക ദേവി (49) നിര്യാതയായി. പുന്നപ്ര അറവുകാട് ഏഴരയിൽ കുടുംബാംഗമാണ്. ഭർത്താവ്: പുഷ്കുമാർ (മോനപ്പൻ).