ആലുവ: അശോകപുരം കോളനിപ്പടിയിൽ താമസിക്കുന്ന പരേതനായ തച്ചയിൽ അബ്ദുവിന്റെ മകൻ അലി (68) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുല്ല, അനീസ. മരുമക്കൾ: സോന, ഐഷ, ഹാരിസ്.