മഞ്ഞപ്ര: ഫൊറോന പള്ളിക്ക് സമീപം 10ാം വാർഡിൽ പി ആൻഡ് പി നഗറിൽ കല്ലറക്കൽ ചാക്കു ആഗസ്തി (88) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: പീറ്റർ (കാലടി സംസ്കൃത സർവകലാശാല റിട്ട. ജീവനക്കാരൻ), ജോയി, സാജു (ബിസിനസ്), ലിൻസി, സജി (സംസ്കൃത സർവകലാശാല ജീവനക്കാരൻ). മരുമക്കൾ: റീമോൾ, മിനി, പരേതയായ നൈജി, രാജു (ബിസിനസ്), പ്രിയ (എൽ.ഐ.സി ഏജൻറ്).