പറവൂർ: കൊട്ടുവള്ളിക്കാട് കടേപറമ്പിൽ അജയഘോഷ് (കുട്ടൻ മാഷ് -63) നിര്യാതനായി. തൃശൂർ കോർപറേഷൻ ഇലക്ട്രിക് വിഭാഗത്തിലെ റിട്ട. സബ് എൻജിനീയറാണ്. ഭാര്യ: പരേതയായ അംബിക. മക്കൾ: അഖില, മധു, അശ്വിൻഘോഷ്.