ഇടപ്പള്ളി: പോണേവഴി റോഡിൽ പുത്തുത്തൊട്ടിൽ പി.എം. അബൂബക്കർ (79) നിര്യാതനായി. റിട്ട. റെയിൽവേ ലോക്കോ പൈലറ്റാണ്. ഭാര്യ: ബീവി. മക്കൾ: സീന നസീർ, നസി സുബൈർ, യമുന സക്കീർ, ഉണ്ണി എം. അബൂബക്കർ. മരുമക്കൾ: നസീർ, സുബൈർ, സക്കീർ, സിനി.