മൂവാറ്റുപുഴ: ആനിക്കാട് പേടിക്കാട്ടുകുന്നേൽ മാനുവലിന്റെ ഭാര്യ റോസമ്മ (73) നിര്യാതയായി. രാജാക്കാട് താന്നിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ആശ (നിർമല പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ), ജോഷി(ദുബൈ), ജോമി (നടുക്കര അഗ്രോ പ്രോസസിങ് കമ്പനി). മരുമക്കൾ: ഇമ്മാനുവൽ, ഷിനോയി, അജി. സംസ്കാരം ശനിയാഴ്ച്ച മൂന്നിന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.