തോമാട്ടുചാൽ: ചേറാടിയിൽ തോമസ് (88) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: അഗസ്റ്റിൻ (അനു ഏജൻസീസ്), ജോസ് (ജോസ് ഫോട്ടോസ്), തോമസ് (മിൽക്ക് സൊസൈറ്റി), ലില്ലി, സിസ്റ്റർ അനില തെരേസ (സി.എം.സി, ജർമനി). മരുമക്കൾ: റോസിലി, ലിസി, ലൂസി, ഷാന്റി ചേനപാടിയിൽ.