മാനന്തവാടി: രണ്ടേനാൽ കറുപ്പനാട് ജോസഫ് (79) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: നിഷ, ഷീബ, രാജേഷ്, ജിനേഷ്, സജി, സ്റ്റാജി, സിന്ധു, ഹർഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ദീപ്തിഗിരി പള്ളി സെമിത്തേരിയിൽ.