കിഴാറ്റൂർ: നെന്മിനി പരിയാടത്തെ പരേതനായ അലവിയുടെ മകൻ നിരവിൽ അബൂബക്കർ (58) നിര്യാതനായി. ഭാര്യ: റംല (കമാനം). മക്കൾ: റാഫി, ഫൈസൽ. മരുമക്കൾ: ഫെബിന (നെന്മിനി), ആയിശ സിനില (കക്കൂത്ത്). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് നെന്മിനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.