തിരൂർ: തൃക്കണ്ടിയൂർ അരുൾ ജ്യോതിയിൽ പരേതനായ പി.കെ. നാട്ടാരയെന്റെ ഭാര്യ തങ്കമ്മാൾ (88) നിര്യാതയായി. മക്കൾ: ജ്യോതിനാഥൻ, ഗണേശൻ (തിരൂർ ചെംബർ ഓഫ് കോമേഴ്സ് എക്സിക്യൂട്ടിവ്), ശിവസുബ്രഹ്മണ്യൻ, ശിവകുമാർ, രാജേശ്വരി, ലക്ഷ്മി, പാർവതി. മരുമക്കൾ: പത്മവതി, ചിത്രദേവി, നിർമലദേവി, ശാന്തി, ചിന്നരാജ്, ദേവരാജ്, ദേവേന്ദ്രൻ.