താനൂർ: മൂലക്കൽ പരേതനായ കോടത്ത് അപ്പുട്ടിയുടെ ഭാര്യ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: സുധീശൻ കോടത്ത് (ഗവ. ഐ.ടി.ഐ മാറഞ്ചേരി), സുരേഷ് (എൽ.ഐ.സി), സുഭാഷ് (ഫോട്ടോഗ്രാഫർ), സുദർശൻ (കെ.എസ്.എഫ്.ഇ താനൂർ). മരുമക്കൾ: പ്രസന്നകുമാരി, റീജ, അനിത, രമ്യ (പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസ് മലപ്പുറം).