തിരൂർ: പൂക്കയിൽ ജുമാ മസ്ജിദ് പ്രസിഡന്റും നടുവിലങ്ങാടി മഹല്ല്, മദ്റസ കമ്മിറ്റി അംഗവുമായ കുളങ്ങരകത്ത് അബൂബക്കർ ഹാജി (77) നിര്യാതനായി. മക്കൾ: ഷാനവാസ്, ഷർബാസ്, ഷഹനാസ്, ഷഹബാസ്. മരുമക്കൾ: നസീർ പരിയാപുരം, ഷെബീർ കൊച്ചി, തസ്ലി, നിസാന.