മംഗലം: മംഗലം സ്വദേശി വാൽക്കണ്ടി ഹംസ (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റിയാസ്, വാഹിദ, ആരിഫ. മരുമക്കൾ: റഷീദ്, ജസീറ, റഷീദ്.