പാണ്ടിക്കാട്: കാരായ കാവുങ്ങൽപറമ്പ് മഹല്ലിലെ പരേതനായ എടവങ്കാരൻ കുഞ്ഞി മൊയ്തീന്റെ ഭാര്യ കാരക്കാടൻ മറിയുമ്മ (74) നിര്യാതയായി. മക്കൾ: ഫാത്തിമ, കുഞ്ഞിമുഹമ്മദ് (കുഞ്ഞാണി), സുബൈദ.