നിലമ്പൂർ: താമരക്കുളം ഈച്ചാട്ടിൽ അബ്ദുൽ സലീം (53) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹന്നാ ഷെറിൻ, അംജദ് ഖാൻ.