പാപ്പിനിപ്പാറ: പരേതനായ അക്കരത്തൊടി മുഹമ്മദിന്റെ ഭാര്യ നടുത്തൊടി കദിയുമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ് (കുഞ്ഞിപ്പ), ആസ്യ, പാത്തുമ്മ, ഇബ്രാഹീം, അലവി, സൈനുദ്ദീൻ, മൈമൂന, നസീറാബി, പരേതയായ ആമിന. മരുമക്കൾ: ഹംസ, അലവിക്കുട്ടി, അബൂബക്കർ, ഉമർ, റുഖിയ, ഹഫ്സത്ത്, ഫൗസിയ, സുർജില, പരേതനായ ആല്യാപ്പു ഹാജി.