പെരുവന്താനം: കീരഞ്ചിറ ഡി. സെബാസ്റ്റ്യൻ (കുഞ്ഞു -80) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: ഉഷ, ഷാജു (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്). മരുമക്കൾ: ജോയിച്ചൻ, നിർമല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.