തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് കിഴക്കേ മുഖപ്പിൽ പരേതനായ അന്തുകോയുടെ ഭാര്യ സൈനബ (94) നിര്യാതയായി. മക്കൾ: ഹാജറ, സാറാമ്മ, റുഖിയ, സീനത്ത്, ജുമൈലത്ത്. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, മുഹമ്മദ് കുഞ്ഞ്, ഷംസുദ്ദീൻ, പരേതരായ അബ്ദുല്ല, കോയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കുത്തിയതോട് മുസ്ലിം ജമാഅത്ത് മഹല്ല് ഖബർസ്ഥാനിൽ.