മലപ്പുറം: കോൽമണ്ണ നടുത്തൊടി മണ്ണിൽ മുഹമ്മദ് ബഷീർ (64) നിര്യാതനായി. ദീർഘ കാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ജിദ്ദ എം.ഇ.സ് യൂനിറ്റ് സ്ഥാപകാംഗം, ഏഷ്യാന സ്പോർട്സ് ക്ലബ് സ്ഥാപക സെക്രട്ടറി, സിഫ് ഭാരവാഹി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ഹാജി അബ്ദുൽ ഖാദിർ മുസ്ലിയാർ. മാതാവ്: ഫാത്തിമ ഹജ്ജുമ്മ പട്ടർകടവൻ. ഭാര്യ: റസിയ പരി. മക്കൾ: റാഷിദ് ബഷീർ (യു.എ.ഇ), ഷബ്നം ബഷീർ, അമൽ ബഷീർ, റസീൻ മുഹമ്മദ് ബഷീർ. മരുമക്കൾ: രുഷാദാ റോഷൻ, നിയാസ് പരപ്പനങ്ങാടി, സിയാഹു റഹ്മാൻ വേങ്ങര. സഹോദരങ്ങൾ: ശാഹുൽ ഹമീദ് (അൽ ജൗഫ്), അബ്ദുൽ മുനീർ (ജിദ്ദ), സുബൈർ (ദമ്മാം), ഖദീജത്തുൽ കുബ്റ, ഹഫ്സ.