മുഹമ്മ: പഞ്ചായത്ത് പത്താം വാർഡ് കായിച്ചിറ വീട്ടിൽ കെ.എസ്. നാണപ്പൻ (81) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഗീത, കെ.എൻ. തിലകൻ, ബേബി, പ്രതാപൻ (കെ.എസ്.ഇ.ബി). മരുമക്കൾ: ലളിത, തിലകൻ (കാവാലം പഞ്ചായത്ത് മുൻ അംഗം) സീമ, പരേതനായ കാർത്തികേയൻ.