കങ്ങഴ: കൊന്നയ്ക്കൽ വെളുത്തിരിങ്കൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരസ്വതിയമ്മ (67) നിര്യാതയായി. മക്കൾ: അമ്പിളി, ആശ (കർദിനാൾ പടിയറ പബ്ലിക് സ്കൂൾ, മണിമല). മരുമക്കൾ: രാധാകൃഷ്ണൻ (റാന്നി), സന്തോഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.