ചെങ്ങന്നൂർ: മുളക്കുഴ അരീക്കര മോഹനത്ത് വീട്ടിൽ പരേതനായ കെ. രാഘവന്റെ ഭാര്യ സി.കെ. സരസമ്മ (87) നിര്യാതയായി. മക്കൾ: എം.ആർ. മോഹൻലാൽ, മോഹനവല്ലി, പരേതയായ ബീന. മരുമക്കൾ: സി.കെ. ഹേമലത (ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗം, സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗം), സജീവ്കുമാർ, പ്രദീപ് ലാൽ.