കുടമാളൂര്‍: പെരുമാലില്‍ പുറക്കരിയില്‍ ഗ്രിഗറിയോസ് തോമസ് (ബേബിച്ചന് -80) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: അനില (സ്വിറ്റ്സര്‍ലന്‍ഡ്), സനില (ഓസ്ട്രിയ), തൊമ്മച്ചന് (ഇംഗ്ലണ്ട്), ജോസ്മോന് (മലേഷ്യ). മരുമക്കള്‍: ടോം (സ്വിറ്റ്സര്‍ലന്‍ഡ്), ജോര്‍ജ് തോമസ് (ഓസ്ട്രിയ), ജെന്‍സി (ഇംഗ്ലണ്ട്), മിന്നു (മലേഷ്യ). മൃതദേഹം എട്ടിന് വൈകീട്ട് ആറിന് ഭവനത്തിലെത്തിക്കും. സംസ്കാരം ഒമ്പതിന് ഉച്ചക്ക് 2.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍.