ചെറുവള്ളി: കവിതാലയം വാസുദേവൻ നായർ (80) നിര്യാതനായി. ഭാര്യ: എം.പി. കമലമ്മ. മക്കൾ: കവിത വി. നായർ, വി. കവിരാജ് (ഗവ. ഐ.ടി.ഐ, പള്ളിക്കത്തോട്). മരുമക്കൾ: വിനോദ്, രാജി ആർ. നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചെറുവള്ളിയിലെ വീട്ടിലെ കർമങ്ങൾക്കുശേഷം 11ന് മണിമലയിലെ വീട്ടുവളപ്പിൽ.