നാരകത്താനി: മരുതൂർ പരേതനായ എം.എ. എബ്രഹാമിന്റെ ഭാര്യ ശോശാമ്മ എബ്രഹാം (കുഞ്ഞുമോൾ -78) നിര്യാതയായി. കോഴഞ്ചേരി പുളിയിലേത്ത് കുടുംബാംഗമാണ്. മക്കൾ: മിനി, സുമ, ലാലി, ശോഭ, ബിനോജ്. മരുമക്കൾ: തമ്പി, വിൽസൺ, ബിജു, പരേതനായ റ്റെടി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആവടി മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.