വല്ലാർപാടം: ദീർഘകാലം കൊച്ചിൻ ഷിപ്യാർഡ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറിയായിരുന്ന പനമ്പുകാട് പടിഞ്ഞാറ്റേതിൽ കെ. മുരളീധരൻ (72) നിര്യാതനായി. പാർട്ടി മുൻ ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെംബറുമായിരുന്ന ടി.എ. ഇന്ദിരയാണ് ഭാര്യ.