മൂവാറ്റുപുഴ: മുടവൂര്‍ കുറ്റിയാനിക്കല്‍ പരേതനായ രാജന്റെ ഭാര്യ ഷാലി (54) നിര്യാതയായി. വായ്ക്കര മാടശ്ശേരിക്കുടിയില് കുടുംബാംഗമാണ്. മക്കള്‍: അജോരാജ്, അഖില്‍രാജ്. മരുമകള്‍: ശില്പ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.