എടവനക്കാട്: പള്ളത്താംകുളങ്ങര ക്ഷേത്രത്തിനുസമീപം തോപ്പിപറമ്പിൽ ലക്ഷ്മണൻ (95) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബാലൻ, വിജയൻ, സരസു, ശോഭ. മരുമക്കൾ: ബിന്ദു, സന്ധ്യ, വാസു, രവി.