ചൊവ്വര: എക്കാട്ട് ശങ്കരപ്പിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ രത്നവല്ലി. മക്കൾ: ജയകുമാർ, ജ്യോതി. മരുമക്കൾ: മായ, സുരേഷ് ബാബു (കോഫി ഹൗസ്, ഐ.സി.എച്ച്.ഇ.യു എറണാകുളം ജില്ല പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി അംഗം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് യു.സി കോളജ് ശ്മശാനത്തിൽ.