ചെറായി: അരയത്തിക്കടവ് പ്ലാക്ക ഹരിഹരന് (72)നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ഉഷ, മിനി, സോണി, ഷിനോദ്. മരുമക്കള്‍: രാജേഷ്, അനി, കൃഷ്ണന്, വീണ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.