അങ്കമാലി: മഞ്ഞപ്ര തവളപ്പാറ മഴുവഞ്ചേരി ദേവസിയുടെ ഭാര്യ ഏല്യ (87) നിര്യാതയായി. മഞ്ഞപ്ര തിരുതനത്തിൽ കുടുംബാംഗമാണ്. മക്കൾ: റോസിലി, ദേവസി, എൽസി, കുരിയപ്പൻ, വർഗീസ്, ഫാ. തോമസ് മഴുവഞ്ചേരി (മേരി ഇമ്മാക്കുലേറ്റ് ചർച്ച്, വിമലഗിരി, മലയാറ്റൂർ). മരുമക്കൾ: വർഗീസ്, മേരി, ജോയി, ഷൈനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.