നായരമ്പലം: കാച്ചപ്പിള്ളി ജോസഫ് (88) നിര്യാതനായി. ഭാര്യ: സെലീന. മക്കള്‍: ജോഷി, നാന്‍സി, നെല്‍സി. മരുമക്കള്‍: ജിജി, വർഗീസ്, ജോസ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഞാറക്കല്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.