ചേരാനല്ലൂർ: മങ്കുഴി നടുപ്പിള്ളിത്തോട് പൂവത്തുംകുടി പരേതനായ ശൗരുവിന്റെ ഭാര്യ മറിയം (94) നിര്യാതയായി. ചേരാനല്ലൂർ തോട്ടങ്കര കുടുംബാംഗമാണ്. മക്കൾ: എൽസി, മേരി, സേവ്യർ, ആനീസ്. മരുമക്കൾ: ചേരാനല്ലൂർ മാണിക്യത്താൻ ശൗരു, പൗളി, ഒക്കൽ കരോട്ടപുറം ജോസ്, പരേതനായ ചേരാനല്ലൂർ പയ്യപ്പിള്ളി ജോർജ്.